July 8, 2024
Sex Crimes

Spot LIVE | പാസ്റ്റർക്ക് എതിരായ മകളുടെ പരാതി; യോഗം വിളിച്ച് IPC | Kottayam Pastor Case



Kottayam Pastor Case : പാസ്റ്റർക്കെതിരായ മകളുടെ പരാതി ചർച്ചചെയ്യാൻ യോഗം വിളിച്ച് IPC. സഭാ ആസ്ഥാനമായ കുമ്പനാട് ഐപിസി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നു. മകളുടെ പരാതിയി ൽ പാസ്റ്റർക്കെതിരെ നടപടിക്ക് സാധ്യത. പ്രഥമദൃഷ്ട്യ പാസ്റ്റർ കുറ്റക്കാരൻ എന്ന് കണ്ടെത്തിയാൽ സസ്പെൻഡ് ചെയ്യുമെന്ന് ഐപിസി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ. പാസ്റ്ററെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നും സഭ നേതൃത്വം News 18 നോട്..

Daughter complains against pastor in Kottayam. The young woman told News18 that she was a victim of physical and mental cruelty from the age of 11.

#kottayampastor #daughteragainstpastor #kottayam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for latest news updates:

Follow Us On:
—————————–
Facebook:
Twitter:
Website:

source

28 Comments

  • @thomaschacko5810 July 5, 2024

    Pastor aaakan oru qualification num vendello.
    Kurishu krishi nadathuka alle ewattakal.
    Thendikal

  • @thomaschacko5810 July 5, 2024

    IPC state secretary parayunnathu kettille…..Aaarenkilum enthenkilum paranjal action edukkan pattumo ennu. Swantom makal alle parathikkari ennu ee secretary monu ariyille.
    Evente okk mukhom moody valichu keeeranum.
    Thally kollanum

  • @moncyvarghese9734 July 5, 2024

    പാസ്റ്റർ എന്റെ അയൽവാസി ആണ്. ഇതുവരെ ഇദ്ദേഹത്തെ പറ്റി ഒരു മോശവും ആരും പറഞ്ഞിട്ടില്ല. വളരെ നല്ല രീതിയിൽ ജീവിച്ചു വരുന്ന ആളുകൾ ആണ് പാസ്റ്ററും മകനും. തികച്ചും സ്വത്തു തർക്കം ആണ് ഈ മകളുടെ പരാതിക്കു പിന്നിൽ. ഇവളുടെ അവിഹിത ബന്ധങൾ കാരണം ആണ് ഇവളെ നേരത്തെ വിവാഹം കഴിപ്പിച്ചു വിട്ടത്

  • @minichacko4501 July 5, 2024

    It's good to come forward, god is with you 🙏

  • @user-dt6do3sy7y July 5, 2024

    ആരാണീ പാക്കർ…..

  • @danielbarnabas1063 July 5, 2024

    ഇങ്ങനെ ചില പ്ലാസ്റ്റർമാരും ഉണ്ട്

  • @danielbarnabas1063 July 5, 2024

    ഇങ്ങനെ ചില പാസ്റ്റർമാർ ഉണ്ട് നമ്മുടെ ഡെയിലി ഈ പാസ് കൂടാതെ വേറെ ചില പാസ്റ്റർമാരും ഐപിഎസിലും ഏജിലും ഷാരോൺ ന്യൂ ഇന്ത്യ ചർച്ചക്കോട് മലങ്കര ന്യൂ ഇന്ത്യ മറ്റ് പെന്തക്കോസ്ത് രഹസ്യമായി ഇങ്ങനെയുള്ള ബന്ധങ്ങളുള്ള പാസ്റ്റേഴ്സും ഉണ്ടാവും പാസ്റ്റുമാരും

  • @user-by2th2uh8u July 5, 2024

    ഈ പാച്ചർ ആരാണ് എന്നു പടം കാണിക്കുക. അയാൾ ഇരുന്ന സഭകളിൽ കൂടി അന്വേഷണം നടത്തുക.

  • @jomonjacob9570 July 5, 2024

    കോട്ടയത്ത് ഒത്തിരി സെന്റർ പാസ്റ്റർമാർ ഉണ്ട്. ദയവായി പേരു വെളിപ്പെടുത്തു

  • @jesuskalvary July 5, 2024

    നരിയാപുരത്തുള്ള IPC ശാലേം സഭയിൽ സഹോദരങ്ങളെ വഞ്ചിച്ച് സത്ത് കൈക്കലാക്കിയ ഒരു വിശ്വാസ ഇരുപ്പുണ്ട് അടുത്തതായി വരുന്ന ന്യൂസ് അദ്ദേഹത്തിൻ്റേതായിരിക്കും

  • @cristhyaani July 5, 2024

    കോട്ടയം സെൻറർ പാസ്റ്റർ എല്ലാവർക്കും അറിയാലോ അയാളുടെ പേര് വിശ്വാസികൾ തന്നെ പറയ്😂

  • @Mariyachikku-ut9ty July 5, 2024

    പാസ്റ്ററുടെയും മകളുടെയും കഥ കേട്ടിട്ട് പെട്ടെന്ന് ചാടിക്കയറി അഭിപ്രായം പറയാൻ വരട്ടെ.
    ഈ പാസ്റ്ററുടെ മകളെ കുറിച്ച്, കുറേ നാളായി എന്തോ മാനസിക പ്രശ്നം ഉള്ളതായി ഞാൻ നേരത്തെ കേട്ടിട്ടുണ്ട്. തൻ്റെ ഭർത്താവുമായി പലപ്പോഴും കലഹിക്കാറുമുണ്ടായിരുന്നു. ഭർത്താവിനോട് പിണങ്ങി ചില ദിവസങ്ങൾ ഒരു വക്കീലിന്റെ കൂടെ താമസിച്ചിട്ടാണ് ഈ പെൺകുട്ടി തിരിച്ചു ഭർത്താവിന്റെ അടുത്തേക്ക് മടങ്ങി വന്നത്. അതുകൊണ്ട് തന്നെ ഈ കഥ മുഴുവൻ അങ്ങോട്ട് വിശ്വസിക്കാനും തോന്നുന്നില്ല. {ഒരു പക്ഷെ വക്കീലിന്റെ ബുദ്ധി ഇതിന്റെ പിന്നിൽ ഉണ്ടോയെന്ന് ഒരു സംശയം. 100% അങ്ങനെ ആകണം എന്ന് നിർബന്ധമില്ല}
    അല്ല, ഈ കുട്ടി പറഞ്ഞത് (പീഡനം?) സത്യമാണെങ്കിൽ ആ പിതാവ് ജയിൽ ഇടിഞ്ഞാലും വെളിയിൽ വരരുത് !!!!
    (എങ്കിലും കാള പെറ്റു എന്ന് കേട്ടാലുടൻ കയറെടുക്കുന്നതും ശരിയായ നടപടി അല്ലല്ലോ)

  • @prakashjoseph6839 July 5, 2024

    Pastor 😅

  • @sunmoon2005 July 5, 2024

    ഈവൻ ഓക്കേ എന്നാ പാസ്റ്റർ ചുമ്മാ പണി എടുക്കാതെ തിന്നണം അതിനുള്ള ഉടായിപ്പു
    😅

  • @user-ws9yi6ff8w July 5, 2024

    ദൈവ നാമം ദുഷിപ്പിക്കുന്ന ലോത്തുമാർ ലജ്ജിക്കണം.

  • @lizzyprasad6401 July 5, 2024

    Most the cults are same they need only money and fame they are not living for the believers 😂😂😂

  • @ManuJoseph-uh1ht July 5, 2024

    അത് ഏതു പാച്ചർ….സസ്പെൻ്റ്.😂😅…. ഇത് എന്ത് സര്ക്കാര് ജോലിയോ 😅😂…

  • @alexgeorge8945 July 5, 2024

    ദൈവത്തെ കബളിപ്പിക്കാൻ പല വേഷം അണിഞ്ഞു പല ഡ്രാമകളും കാട്ടി ധാരാളം പേര് ഇന്ന് ശരീരം വിയർക്കാതെ ജീവിക്കുന്നുണ്ട്. ഇവരുടെ വിജയം എവിടെ ചെന്നാലും ഒരുപണിയും ഇല്ലാത്ത കുറച്ചാളുകളും പണവും ഇവർക്ക് സുലഭമായി കിട്ടും. പിന്നീട് എന്ത് കോപ്രായവും കട്ടൻ ഇവന്മാർക്ക് മടിയില്ല.
    ഈ പാച്ചറെ ഒരു കുന്തവും ചെയ്യാൻ പോകുന്നില്ല, ഇതിന്റെ ചൂട് അടുത്ത 2, 3 ദിവസം നിൽക്കും അത്രമാത്രം.

  • @nandhinikutti611 July 5, 2024

    പേരുവിവരം ഒളി ച്ചു വച്ചാൽ ഇതു പോലെയുള്ള കള്ള പരിശുദ്ധന്മാർക് ഒരു വളരാൻ വളം ആകും

  • @rajutk1145 July 5, 2024

    Ithineyokke anno councilil member akki vachirikkunnathu parisudhalmabhishekam pravichavareyannu committiyil vaikkendathu ippol oru abhishekavum illathathineyokkeya committiyi vachirikkunnathu

  • @nandhinikutti611 July 5, 2024

    പരിശുധാൽമാവും അന്യ ഭാഷയും രോഗശാന്തി വരവും ലഭിച്ച ആളാണോ ഈ പറയുന്ന പാച്ചർ

  • @savalindia6643 July 5, 2024

    വാർത്ത വന്നപ്പോൾ സഭ ഇടപെട്ടു അതുവരെ മിണ്ടിയില്ല. ഈ സഭകളെ നിരോധിക്കണം ഈ സഭകൾ ധാരാളം വ്യാജന്മാരെ സൃഷ്ടിക്കുന്നു. എന്നിട്ട് അന്യായ ഭാഷ പറഞ്ഞു നടക്കുന്നു.. ജനത്തെ വഞ്ചിക്കുന്നവർ.

  • @rajutk1145 July 5, 2024

    Kadhttam ithrayum adhapathichu poyo penthakkosu pastormaru ithokke ethu sorgathila pokunnathu nannam ketta pastor angerude name velippeduthannam lokam ariyannam sontham makalu thanneyalle parathi paranjathu pinne enthina olichu vaikkunnathu

  • @vimalemmanuel4514 July 5, 2024

    ഇതാണ് പെന്തക്കോസ്ത് വിശുദ്ധന്മാർ😂😂😂😂

  • @BabyPaulose-hl6qh July 5, 2024

    ക്രിമിനൽ മൈൻഡ് ഉള്ള പലരും മനസാന്തരം വന്നു, ദൈവവിളി ഉണ്ടായി എന്നുപറഞ്ഞു ദുരുദ്ദേശത്തോടുകൂടി ഇങ്ങനെ വളരെ ഏറെ സഭകളുണ്ടാക്കിയിട്ടുണ്ട് ഒരു പാതിരി പറഞ്ഞപോലെ എല്ലാ സ്ത്രീകളും ഇവർക്ക് കിടക്കവിരിക്കാൻ ബാധ്യസ്ഥർ ആണ് എന്ന് എന്ന് പറഞ്ഞു ആഭരണവും ഊരിക്കും പിന്നെ പതുക്കെ വസ്ത്രം, അങ്ങനെ (ദൈവ ) വേല തുടരും 😂

  • @susiponnachan8929 July 5, 2024

    സ്വന്തം മകൾ തന്നെ ആണ് പരാതി നൽകിയത് ഡാനിയേൽ പാസ്റ്റർ

  • @BabyPaulose-hl6qh July 5, 2024

    പാസ്റ്ററിനെ പുറത്താക്കിയാൽ പുതിയൊരു സഭയുണ്ടാക്കും, കുറേ മൊണ്ണകൾ കൂടെകൂടും 😢

  • @inamco July 5, 2024

    അവളു വളർത്തിയതും , കള്ളിച്ചതും ശരിയല്ല.

Leave a Reply

Your email address will not be published. Required fields are marked *

X
Enable Notifications OK No thanks
Verified by MonsterInsights